വിശ്വകര്മാരുടെ ആദ്മീയ പരിവർത്തനം ലക്ഷ്യമിട്ട് വിശ്വബ്രാഹ്മണ ആചാര്യ സമിതി രൂപീകരിച്ചു
വിശ്വകര്മാരുടെ ആദ്മീയ പരിവർത്തനം ലക്ഷ്യമിട്ട് വിശ്വബ്രാഹ്മണ ആചാര്യ സമിതി രൂപീകരിക്കുകയും, അതിൻകീഴിൽ വിവിധ ഉപ സമിതികൾ രൂപീകരിക്കുകയും ചെയ്തു.
വിശ്വകർമ്മജരുടെ ആത്മീയ വിഷയങ്ങൾ ഏകീകരി ക്കുന്നതിനും തർക്ക വിഷയങ്ങളെ വിചിന്തനം ചെയ്ത് പരിഹരിക്കുന്നതാണ് ഉപദേശക സമിതി.
ഉപദേശക സമിതി നൽകുന്ന ഉപദേശങ്ങൾ ആചാര്യ സമിതി ചർച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങൾ വിശ്വകർമ്മ സമൂഹത്തിൽ എത്തിച്ച് നമ്മുടെ സമൂഹത്തിന് ഉപകാരപ്രദമാകുന്നതിന് വേണ്ടിയാണ് പ്രവർത്തക സമിതി.
നാളെയുടെ വാഗ്ദാനങ്ങൾ ആയ വിശ്വകർമ്മ കുലത്തിലെ കുട്ടികൾക്ക് സനാധന ധർമ്മ പഠന ശിബിരത്തിലൂടെ കുലാചാരങ്ങളും സംസ്കാരവും വേദപാഠങ്ങളും പകർന്നു നൽകി വിശ്വകർമ്മജനായി വിശ്വ ബ്രാഹ്മണനായി സമൂഹ നന്മയ്ക്ക് വേണ്ടി വളർത്തിയെടുക്കുന്നതിനു വേണ്ടിയാണ് ഗുരുകുലം സമിതി.
ഗൃഹത്തിൻ്റെ വിളക്കായ അമ്മമാർക്ക് സനാധനധർമ്മവും ആചാര അനുഷ്ഠാനങ്ങളും അടുത്ത തലമുറയ്ക്ക് പകർന്നു നൽകുന്നതിന് പ്രധാന പങ്ക് വഹിക്കുന്ന അമ്മമാർക്ക് ആത്മീയ ഉണർവ്വ് നൽകി കുടുംബത്തെ
വിശ്വകർമ്മ കുലത്തിലെ നമ്മുടെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നേടിയെടുക്കുന്നതിന് വേണ്ടുന്ന പദ്ധതികൾ രൂപീകരിക്കുന്നതിനും ഉപരിപഠനത്തിനും
വിശ്വകർമ്മ സമൂഹം പരമ്പരാഗതമായി ചെയ്തു പോരുന്ന കുലത്തൊഴിൽ ഇരുമ്പ് മരം ശില്പം ഓട് സ്വർണം നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ നഷ്ട്ടപ്പെട്ടുപോയ
Total Members
Temples
Acharyas
Units
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങളെ അറിയിക്കുക