കേരളത്തിലെ 40 ലക്ഷം വരുന്ന വിശ്വകർമ്മ സമൂഹത്തിൻ്റെ ഭൗതികവും ആത്മീയവുമായ പരിവർത്തനത്തിന് ലക്ഷ്യം വെച്ചുകൊണ്ട് വൈദിക താന്ത്രിക വാസ്തുശാസ്ത്ര ജ്യോതിക്ഷ യോഗ വൈദ്യശാസ്ത്ര പുരാണ പാരായണ ആചാര്യന്മാരെയും കേരളത്തിലെ വിവിധ വിശ്വകർമ്മ സംഘടനകളെയും ആത്മീയ പീഠങ്ങളെയും പ്രാർത്ഥന സമിതികളെയും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന പ്രാദേശിക തലത്തിലെ വിശ്വകർമ്മ ട്രെസ്റ്റുകളെയും സംയുക്തമായി സംഘടിപ്പിച്ച് വിശ്വകർമ്മജരെ ആത്മീയ അടിത്തറ സൃഷ്‌ടിച്ചു കൊണ്ട് സമസ്ത മേഖലയ്ക്കും പരിവർത്തനത്തിനുള്ള മഹായജ്ഞമാണ് "വിശ്വബ്രാഹ്മണ ആചാര്യ സമിതിയുടെ ലക്‌ഷ്യം.